,

രാഷ്ട്രീയം എന്ന ഭ്രാന്ത് തലയ്ക്കു പിടിച്ചാൽ പിന്നെ എന്ത് കൂട്ടുകാർ ,അയൽവാസികൾ


രാഷ്ട്രീയ നേതാക്കമാരും അവരുടെ മക്കളും സുരക്ഷിതർ… രാഷ്ട്രീയം തലക് പ്രാന്തു പിടിച്ചു അണികൾ എന്നും വിഡ്ഢികൾ.മ്മുടെ നാട്ടിനു അത്യാവശ്യം വേണ്ടത് രാഷ്ട്രീയമോചനം …അതിനു ആദ്യം വേണ്ടത് എല്ലാവർക്കും രാഷ്ട്രബോധം വേണം അല്ലാത്ത രാഷ്ട്രീയബോധം ഉണ്ടായിട്ടു കാര്യമില്ല ..ജീവിതം ആസ്വദിക്കാൻ അറിയാത്ത പ്രാന്തന്മാരാണ് ജീവന്റെയും കുടുംബത്തെയും വിലമറന്നു വിഡ്ഢികളാവുന്നത് രാഷ്ട്രിയം ആവാം അത് അവരവരുടെ വ്യക്തിപരമായ കാര്യം പക്ഷേ രാഷ്ട്രിയ ഗുണ്ടായിസം പാടില്ല. അത് ഏതു രാഷ്ട്രിയംആയാലും. തലച്ചോറ് പണയം വച്ചിരിക്കുകയാണ്.. രാഷ്ട്രീയകാരനും കുടുംബത്തിനും വളരാൻ സ്വയം ചാരം ആകുന്ന യുവതലമുറ…. സ്വന്തമായി ചിന്തിക്കാൻ ശേഷി.. എന്ന് കിട്ടുമോ… സ്വന്തം കുടുംബത്തിന് വേണ്ടി എന്ന് ജീവിക്കുന്നുവോ… അന്നേ ഈ നാട് നന്നാകു…ഒരു ജോലിയും ഇല്ല.. കുടുംബപരമായി സ്വത്ത്‌ ഇല്ല… ആകെ ചെയുന്നത് ജനസേവനം.. അതു ചെയുന്ന… കോടീശ്വരൻ മാരായ രാഷ്ട്രീയകാർ… ജനസേവനത്തിനു ഇറങ്ങുമ്പോൾ അവരുടെ.. മക്കൾ എങ്ങനെ.. പഠിക്കുന്നു.?.. അവരുടെ കുടുംബം എങ്ങനെ ജീവിക്കുന്നു..?.. അവരുടെ മക്കൾ എങ്ങനെ പുറം രാജ്യങ്ങളിൽ ബിസിനസ് ഉണ്ടാക്കുന്നു..?.. എങ്ങനെ വലിയ വീടും സ്വത്തുക്കളും ഉണ്ടാകുന്നു..?.. എങ്ങനെ ലക്ഷങ്ങൾ വിലമതിക്കുന്ന കാർ വാങ്ങുന്നു..?.. കുറച്ചു നേരം സ്വയം ചിന്തിക്കുക… നമ്മുടെ അച്ഛനും അമ്മയും കഷ്ട്ടപെട്ടു വളർത്തി.വലുതാക്കിയ നമ്മുടെ കഴിവും.. ആരോഗ്യവും മറ്റുള്ളവർക്ക് വളം ആകാതെ ഇരിക്കുക… ഇതൊക്കെ എന്ന് സ്വന്തമായി ജനങ്ങൾ ചിന്തിക്കുന്നുവോ.. അന്ന് ഒരു രാഷ്ട്രീയകാരനും ഈ നാട്ടിൽ ഉണ്ടാകില്ല… നാട് നന്നാകും യഥാർത്ഥ God’s own country…

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%