,

മനുഷ്യാവകാശ പ്രവർത്തകരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും


കേന്ദ്ര സംസ്ഥാന ഗവൺമെൻറ് കൾ ആദ്യം ജനങ്ങൾക്ക് ചെയ്യേണ്ടത് അവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയാണ് ട്രോളിൻറെ പേരിൽ വൻ കൊള്ളയാണ് കേരളത്തിൽ നടക്കുന്നത്. മിനിമം ബാലൻസ് പിൻവലിക്കുന്നതുവരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകും ഒപ്പം നിൽക്കാൻ ആരാണ് തയ്യാർ ഉള്ളത് ടോൾ പ്ലാസ മാഫിയകൾക്കെതിരെ സുപ്രീം കോടതി ഉൾപ്പെടെയുള്ള എല്ലാ നിയമ സംവിധാനവും ഉപയോഗിച്ചുകൊണ്ടുള്ള പോരാട്ടം തുടരുക തന്നെചെയ്യും. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനത്തിന് ഇരട്ടി ചാർജ് കൊടുക്കണം എന്ന് പറയുന്നത് ഗുണ്ടാ പിരിവ് നിയമവിധേയമാക്കുന്ന തിനു തുല്യമാണ്. മാറിമാറി വരുന്ന പാർട്ടിയുടെയും പോലീസിന്റെയും സഹായത്തോടെ നടത്തുന്ന ഗുണ്ട പിരിവാണിത് – ഈ പകൽ കൊള്ള എത്രെയും പെട്ടന്ന് നമുക്ക് അവസാനിപ്പിക്കണം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%