,

വഴിയോര കച്ചവടം ചെയ്ത് ജീവിക്കുന്ന ക്യാൻസർ രോഗിയായ സഹോദരനോട് പോലീസുകാരൻ ചെയ്ത ക്രൂരത കണ്ടോ ?


ചാഞ്ഞു കിടക്കുന്ന മരമല്ലേ ഓടികേറാൻ നല്ല എളുപ്പമാണല്ലോ കേരളത്തിൽ നിയമങ്ങൾ വളരെ മോശമാ. ഉന്നതർ നടപടിയെടുക്കണം പാവം കച്ചവടക്കാരൻ സഹായിച്ചിട്ടില്ലെഗിലും അയാളെ ദ്രോഹിക്കല്ലേ. ജോലി ഏതായാലും ഗവണ്മെന്റ് കൊടുക്കുന്നില്ല പിന്നേ ഇതുപോലെ പാവങ്ങൾ എന്താ ചെയ്യേണ്ടത് . രോഗികൾക്കെ അറിയൂ രോഗിയുടെ വേദന. ഈ അവസ്ഥയിലും അദ്ദേഹം ജോലി ചെയ്യുന്നില്ലെ…എവിടെയെല്ലാം ഏതൊക്കെത്തരത്തിലാണ് ഈ നികറ്ഷ്ടദുഷ്ടശ്തികൾ പാവങ്ങളെ ദ്രോഹിച്ചുകൊൺടിരിക്കുന്നത്. പാവങ്ങളുടെയെല്ലാംശാപം വാങ്ങിക്കൂട്ടട്ടെ അവസാനം മനസ്സമാധാനം പോലം കിട്ടാതെ അനുഭവിച്ചുകൊള്ളും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%