,

എനിക്ക് നിങ്ങളോട് ഇഷ്ടമുണ്ട് വിത്ത് ബഹുമാനം”മണികുട്ടന്റെ മുഖത്ത് നോക്കി പറഞ്ഞ് സൂര്യ


ബിഗ് ബോസ് ഹൗസിലെ രഹസ്യ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഈ വീട്ടിൽ തനിക്കൊരാളെ വലിയ ഇഷ്ടമാണെന്ന് ക്യാമറയെ നോക്കി സൂര്യ പറഞ്ഞിരുന്നു. വീക്ക് എന്‍ഡ് എപ്പിസോഡിൽ മോഹൻലാൽ മറ്റാരുമറിയാതെ സൂര്യ സ്നേഹിക്കുന്ന ഒരാൾ ആരാണെന്ന ചോദ്യം ചോദിക്കുകയായിരുന്നു. മറ്റാരോടും പറയാതെ സൂക്ഷിക്കുന്നത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്നായിരുന്നു സൂര്യയുടെ മറുപടി. ഇഷ്ടം മാത്രമല്ല ഒപ്പം ബഹുമാനമുണ്ടെന്നും സൂര്യ മോഹൻലാൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ മണിക്കുട്ടനോട് ഇഷ്ടം തുറന്നു പറയുന്ന സൂര്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ‘എനിക്ക് നിങ്ങളോട് ഇഷ്ടമുണ്ട് വിത്ത് ബഹുമാനം’ എന്നാണ് മണിക്കുട്ടനോട് സൂര്യ പറയുന്നത്

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%