,

യോഗാഭ്യാസത്തില്‍ അത്ഭുതപ്പെടുത്തി സംയുക്ത വര്‍മ്മ: വൈറലായി വീഡിയോ


ഒരുകാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്നു സംയുക്ത വർമ്മ. നിലവിൽ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം. പലപ്പോഴും ഫിറ്റ്നസ് വിശേഷങ്ങളുമായാണ് സംയുക്തവർമ്മ സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും ശ്രദ്ധ നേടുന്നതും . അസാമാനയ മെയ് വഴക്കത്തോടെയുള്ള സംയുക്ത മേനോന്റെ ശീര്‍ഷാസന വിഡിയോയാണ്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%