,

ജസ്പ്രീത് ബുംറ വിവാഹിതനാവുന്നു; അനുപമ പരമേശ്വരന്‍ പോയത് രഹസ്യവിവാഹത്തിനോ? അനുപമയുടെ അമ്മയുടെ പ്രതികരണം


അനുപമയും ക്രിക്കറ്റ് താരം ജസ്പ്രീത് ബൂമ്രയും പ്രണയത്തിലാണോ എന്ന് ചർച്ചകൾ നേരത്തെയും സോഷ്യൽ മീഡിയയിൽ അരങ്ങേറിയിരുന്നു. ബൂമ്ര ഫോളോ ചെയ്യുന്ന ഒരേയൊരു തെന്നിന്ത്യൻ താരം എന്നായിരുന്നു അനുപമയെ വിശേഷിപ്പിച്ചത്. ഇതിന് ശേഷമാണ് ഇരുവരും സുഹൃത്തുക്കളാണെന്നും ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറി എന്ന് കഥകളുമൊക്കെ പ്രചരിച്ചത്. ഇവരുടെ രഹസ്യവിവാഹം ആണെന്നുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അനുപമയും ബൂമ്രയും വിവാഹിതരാവുകയാണെന്ന് പ്രചാരണം ശക്തമായതോടെയാണ് അമ്മ സുനിത പരമേശ്വരൻ ഇതേക്കുറിച്ച് പ്രതികരിച്ചത്. മറ്റൊരുതരത്തിലുള്ള ബന്ധവുമില്ല ഇരുവരും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട് . അത് ഇഷ്ടപ്പെടാത്തവർ ആണ് ഇത്തരത്തിലുള്ള കഥക്ക് പിന്നിൽ ഇങ്ങനെ ഉള്ള പ്രചാരണങ്ങൾ വന്നതോടെ ഇരുവരും അൺഫോളോ ചെയ്തു എന്നാണ് തോന്നുന്നത് .ഇപ്പോഴത്തെ പ്രചാരണവും തമാശയാണ് കാണുന്നത്

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%