,

കൊല്ലം ചിന്നക്കടയിൽ തട്ടുക്കടയിൽ പോലീസ് അതിക്രമം


കോടികൾ കക്കുന്നവന്മാരുടെ മുന്നിൽ ഒച്ചാനിച്ച് നിൽകും.നമ്മുടെ സംരക്ഷണം ഉറപ്പാക്കാൻ ഉണ്ടാക്കിയ സ്ഥാപനത്തിൽ ജോലി ചെയ്തു നമ്മൾ കൊടുത്ത ടാക്‌സിന് ശമ്പളം വാങ്ങി നമ്മുടെ തോളിൽ തന്നെ കയറും. തടുക്കടകാരൻ കഷ്ട പെടുന്നത് ഈ പോലീസ് കാരന്റെ കുടുംബം കൂടി നോക്കാനാണ് എന്നൊരു ബോധം വറ്റകള്‍ക്കു ഇല്ലാതെ പോയി. ഇവിടെ എന്ത് കാരണം കൊണ്ട് ആണ് അടിച്ചത് എന്ന് അറിയില്ല…. ഇങ്ങനെ ഉള്ള പോലീസ്കാരെ തിരിച്ചു തല്ലുന്ന കാലം അത് വിദുരമല്ല. മൃദുഭാവേ ദൃഢകൃത്യേ…police ന്റെ ആപ്തവാക്യം നശിപ്പിച്ചു… ഡിജിപി യും ആഭ്യന്തരവും വല്ലതും അറിയുന്നുണ്ടോ… അറിഞ്ഞിട്ടെന്തു കാര്യം

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%