,

തന്നെ അനുകരിക്കുന്ന കുഞ്ഞ് ആരാധകന്‍റെ വീഡിയോ പങ്കുവച്ച് ഉമ്മന്‍ചാണ്ടി; വൈറലായി വീഡിയോ


സമൂഹ മാധ്യമങ്ങളിൽ വൈറലായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ. കുഞ്ഞ് ആരാധകൻ തന്നെ അനുകരിക്കുന്ന വീഡിയോ ചിരിച്ചുകൊണ്ട് ആസ്വദിക്കുന്ന ഉമ്മൻചാണ്ടിയുടെ നിഷ്കളങ്കത ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. പൊതു പ്രവർത്തകൻ എന്ന നിലയിൽ ഒത്തിരിപ്പേർ എന്നെ അനുഗ്രഹിക്കാൻ ഉണ്ട് വിമർശനാത്മകമായി അവതരിപ്പിക്കാറുണ്ട് അതെല്ലാം ആസ്വദിച്ചു ആസ്വദിച്ച് അതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം. വീഡിയോ പങ്കുവെച്ചു കൊണ്ട് ഉമ്മൻചാണ്ടി എഴുതി

What do you think?

-2 points
Upvote Downvote

Total votes: 2

Upvotes: 0

Upvotes percentage: 0.000000%

Downvotes: 2

Downvotes percentage: 100.000000%