,

വിമാനത്തില്‍ ‘മോദി’ മുദ്രാവാക്യവുമായി യാത്രക്കാരന്‍റെ അതിക്രമം: വിമാനം അടിയന്തിരമായി നിലത്തിറക്കി; വീഡിയോ


പാരീസിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് വിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ യാത്രക്കാരന്‍റെ അതിക്രമം. പാരീസിൽ നിന്ന് വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് വെള്ള കുര്‍ത്തയണിഞ്ഞ യാത്രക്കാരന്‍ അതിക്രമം തുടങ്ങിയത്. സീറ്റിൽ നിന്ന് എഴുന്നേറ്റു വിമാനത്തിലുണ്ടായിരുന്ന പഞ്ചാബി യാത്രക്കാർക്ക് നേരെ അയാൾ മോദി മുദ്രാവാക്യം വിളിക്കുകയായിരുന്നു. യാത്രക്കാരെ കായികമായി ആക്രമിക്കുകയും കോക് പിറ്റിന്‍റെ വാതിലില്‍ ഇടിക്കുകയും ചെയ്തു. യോശുക്രിസ്തുവിന് പോകേണ്ടിവരും ഉഡ്ത പഞ്ചാബ് തുടങ്ങിയ വാക്കുകൾ പ്രയോഗിച്ചു. സമാധാനിപ്പിക്കാനെത്തി ഫ്ലൈറ്റ് അറ്റൻഡ് നെ ഇയാൾ കായികമായി ആക്രമിക്കുകയും ചെയ്തു ഒരു യാത്രക്കാരൻ പകർത്തിയ സംഭവത്തിന്‍റെ വീഡിയോ കോൺഗ്രസ് നേതാവ് ഗൗരവ് പന്ധി ട്വിറ്ററില്‍ പങ്കുവച്ചു

What do you think?

-2 points
Upvote Downvote

Total votes: 2

Upvotes: 0

Upvotes percentage: 0.000000%

Downvotes: 2

Downvotes percentage: 100.000000%