,

എഴുന്നള‌ളിപ്പിന് ശേഷം ഫോട്ടോയ്‌ക്ക് വേണ്ടി തലയുയര്‍ത്തി നില്‍ക്കാന്‍ ആനയ്‌ക്ക് നേരെ ഒന്നാം പാപ്പാന്‍റെ മര്‍ദ്ദനം: വീഡിയോ


ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനു ശേഷം ഫോട്ടോയ്ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനക്കുനേരെ ക്രൂരമർദ്ദനം. വടി ഉപയോഗിച്ച് ആരുടെ മുഖത്ത് നിരന്തരം മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. കോട്ടയം പാമ്പാടി സ്വദേശിയുടെ പാമ്പാടി സുന്ദരൻ എന്ന് ആനക്കാണ് മർദ്ദനമേറ്റത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് തോട്ടിപ്പാല്‍ ക്ഷേത്രത്തിൽ വച്ച് മാർച്ച് 25നാണ് സംഭവമുണ്ടായത്. വനംവകുപ്പ് നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. വീഡിയോ വൈറൽ ആയതോടെ .ഒന്നാംപാപ്പാൻ ഇപ്പോൾ ഒളിവിലാണ്. കേരളത്തിലെ ആന പ്രേമികൾക്കിടയിൽ പേരുകേട്ട .എഴുന്നെള്ളിപ്പ് ആനയാണ് പാമ്പാടി സുന്ദരൻ

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%