,

അച്ഛന് വേണ്ടി മക്കളുടെ ഇലക്ഷന്‍ പ്രചാരണം;ഇളയമകളുടെ ഇലക്ഷന്‍ പ്രൊമോ വീഡിയോ പങ്കുവെച്ച് നടന്‍ കൃഷ്ണകുമാര്‍


ബിജെപി സ്ഥാനാർഥിയായി തിരുവനന്തപുരത്ത് മത്സരിക്കാൻ ഒരുങ്ങുകയാണ് നടൻ കൃഷ്ണകുമാർ അച്ഛന്റെ പ്രചാരണത്തിന് എല്ലാ സഹായങ്ങളുമായി മക്കളും രംഗത്തുണ്ട്. കൃഷ്ണകുമാറിന് വേണ്ടി പ്രമോ വീഡിയോ തയ്യാറാക്കി ഇളയമകൾ ഹൻസിക. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വീഡിയോയാണ് കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വിജയ് ചിത്രം മാസ്റ്ററിലെ സൂപ്പര്‍ഹിറ്റ് ഗാനംവും കൃഷ്ണകുമാറിനെ ഇലക്ഷൻ പോസ്റ്റുകളും ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഗംഭീര വീഡിയോയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്

What do you think?

-3 points
Upvote Downvote

Total votes: 3

Upvotes: 0

Upvotes percentage: 0.000000%

Downvotes: 3

Downvotes percentage: 100.000000%