,

യുവാവ് പോലീസ് സ്റ്റേഷനിൽ വന്ന് ഇങ്ങനെ ചോദിക്കുമെന്ന് പോലീസുകാരും ചിന്തിച്ചു കാണില്ല


നിഷ്കളങ്കമായ ചോദ്യം ഈ പ്രതികരണം തകർത്തു.കാക്കിയിട്ടാൽ കാക്ക കൂട്ടിൽ കയറി എന്നാണ് ഇവിടെ ചില ഏമാൻമ്മാരുടെ പൊതുവെയുള്ള വിചാരം നാൾക്ക് നാൾ കേരള പോലീസ് വഷളായി വരികയാണ് കാക്കി ഇട്ടാല് കേരളം ഭരിക്കുന്നത് ഞാനാണെന്നാണ് ചിലരുടെ വിചാരം. തിരിച്ചു ചോദിക്കാൻ പോയ താങ്കളുടെ ചങ്കുറ്റം സൂപ്പർ ഇതായിരിക്കണം ആൺകുട്ടികളുടെ പ്രതികരണം. കേരളത്തിലെ മുഴുവൻ പോലീസുകാർ ഒന്നിച്ചു കൂടിയാലും ഒരു പഞ്ചായത്തിലെ ആളുകൾ പോലുമുണ്ടാകില്ല ആ ബോധം കേരള പോലീസിന് ഉണ്ടായാൽ നല്ലത്.. ഇതുപോലെ പാവപ്പെട്ടവൻറെ നെഞ്ചത്തേക്ക് കയറാൻ ഇവന്മാർക്ക് ഭയങ്കര മിടുക്കാണ്.. നമുക്ക് നീതി കിട്ടണം എന്നുണ്ടെങ്കിൽ ഇതുപോലെ സോഷ്യൽ മീഡിയ തന്നെ ശരണം. ഇങ്ങനെയുള്ള പോലീസ്കാരന്മാര് ലോകത്തിന് ശാപമാണ്… നമ്മുടെ നെറ്റിയിലെ വിയർപ്പ് കൊണ്ട് ഇങ്ങനെ യുള്ളവരെ തീറ്റിപോറ്റുന്നവരെ പറയണം

What do you think?

-1 points
Upvote Downvote

Total votes: 3

Upvotes: 1

Upvotes percentage: 33.333333%

Downvotes: 2

Downvotes percentage: 66.666667%