,

വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ആയ 7 മാസം പ്രായമുള്ള കുഞ്ഞിനെ താരാട്ട് പാടി ഉറക്കി കായംകുളം പോലീസ് സ്റ്റേഷനിലെ ഹോം ഗർഡ്: വീഡിയോ


വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ആയ 7 മാസം പ്രായമുള്ള കുഞ്ഞിനെ താരാട്ട് പാടി ഉറക്കി കായംകുളം പോലീസ് സ്റ്റേഷനിലെ ഹോം ഗർഡ് കെ സുരേഷ്. തമിഴ്നാട് തിരുച്ചിറപ്പള്ളി ചിറക്കൽ വീട്ടിൽ ബെന്നി വർഗീസിന്റെ മകൾ ഇസയെയാണ് താരാട്ടുപാടി ഉറക്കുന്നത്. ദേശീയപാതയിൽ രാമപുരത്ത് കഴിഞ്ഞദിവസം നടന്ന അപകടത്തിൽ ഇസയുടെ സഹോദരി ഒന്നരവയസ്സുകാരി saira മരണപ്പെട്ടിരുന്നു. അമ്മ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു .ഇവരെ താലൂക്ക് ആശുപത്രിയിലും പിന്നീട് സഹോദരൻ മിഥുനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത് ഈ സമയം ആരോ പകർത്തിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%