,

ബിഗ്‌ബോസിൽ നിന്നും പുറത്തായ ശേഷമുള്ള ഫിറോസ് ഖാൻ സജ്‌ന ഫിറോസിന്റെ ആദ്യ വീഡിയോ


ബിഗ് ബോസ് മലയാളം സീസൺ 3 ലെ ഏറ്റവും ആകാംക്ഷ നിറഞ്ഞ എപ്പിസോഡ് ആയിരുന്നു ചൊവ്വാഴ്ച ത്തേത്. അച്ചടക്ക നടപടിയുമായി ഭാഗമായി പ്രധാന മത്സരാർഥി സജ്ന – ഫിറോസ് പുറത്താക്കപ്പെട്ട ദിവസം. പതിവിനു വിപരീതമായി ഒരു ചൊവ്വാഴ്ച എപ്പിസോഡിൽ മോഹൻലാൽ എത്തിയപ്പോൾ തന്നെ അതിന്റെ പ്രാധാന്യം വ്യക്തമായിരുന്നു. ബിഗ്ബോസിൽ ഇന്നലത്തെ എപ്പിസോഡ് മുന്നോടിയായി ഏഷ്യാനെറ്റ് ഒരു പ്രമോദ് പുറത്തുവിട്ടിരുന്നു. ഫിറോസ് – സജ്നയ്ക്ക് എതിരെ കർശന നടപടി വരുന്നതായി സൂചന അടങ്ങിയതായിരുന്നു പ്രമോ കണ്ടപ്പോഴേ പുറത്താക്കലാണോ എന്ന് ഒരു വിഭാഗം സംശയം പ്രകടിപ്പിച്ചിരുന്നു എപ്പിസോഡിൽ അത് തന്നെ സംഭവിക്കുകയും ചെയ്തു

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%