,

അന്ന് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ട് സങ്കടം തോന്നിയിരുന്നു…ഇന്നദ്ദേഹം സന്തോഷത്തോടെ പറഞ്ഞത് കേൾക്കണം


ഈ കാഴ്ച്ചകണ്ട് നിങ്ങൾ കരഞ്ഞുപോയില്ലേ……കണ്ണൂർ – മട്ടന്നൂർ ഫൈസൽ നെല്ലൂന്നിയുടെ ഇപ്പോഴത്തെ അവസ്ഥയും അദ്ദേഹത്തിന് പറയാനുള്ളതും കേൾക്കു…..നിറഞ്ഞ മനസ്സോടെ പറയുന്നു. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നന്മ ചെയ്യുന്നവർക്ക് ദൈവത്തിന്റെ കരുതലും കാവലും ഉണ്ടാകും. എത്രനാൾ ജീവിച്ചു എന്നതിലല്ല കാര്യം മരിക്കാൻ നേരം ആരെങ്കിലും നന്ദി യോടെ ഓർക്കുമോ എന്നിതിലാണ് കാര്യം. നല്ലത് ആര് ചെയ്താലും ജനങ്ങൾ അവർക്കൊപ്പം ഉണ്ടാകും – ദൈവം എല്ലാവരെയും കാത്ത് സംരക്ഷിക്കുമാറാകട്ടെ.. ഇദ്ദേഹത്തിൻറെ മനക്കരുത്ത് പറയാതെ വയ്യ ദൈവം ഇനിയുള്ള നാളിൽ കൂടെ വഴി നടത്തട്ടെ

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%