,

പന്ത്രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് രണ്ടര വയസ്സുകാരി കൈ വഴുതി താഴേക്ക് വീണ കുഞ്ഞിന് രക്ഷകനായത് ഡെലിവറി ബോയ് വീഡിയോ


മരണത്തിന്റെ കൈകളിൽനിന്ന് കുഞ്ഞിനെ രക്ഷിച്ച ആ ഡെലിവറി ബോയ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഓർഡർ ചെയ്ത ഭക്ഷണം കൊടുക്കാൻ വേണ്ടി ക്ലൈന്‍റിനെ കാത്ത് കാറിൽ ഇരിക്കുമ്പോഴാണ് അടുത്തുള്ള കെട്ടിടത്തിൽ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. പിന്നാലെരക്ഷിക്കണേ എന്ന് ആരോ അലറി വിളിക്കുന്നത് കേട്ടതോടെ കാറിൽ നിന്ന് ചാടിയിറങ്ങിയ ഡെലിവറി ബോയ് കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. അടുത്തുള്ള 16 നില കെട്ടിടത്തിന് 12 ബാൽക്കണിയിൽ നിന്ന് ഒരു കുഞ്ഞു തൂങ്ങി കിടന്നു കരയുന്നു. അടുത്തുള്ള കെട്ടിടത്തിൽ ഉള്ള ആരോ സഹായത്തിന് വിളിക്കുകയായിരുന്നു. ഉടൻതന്നെ അയാൾ നകാറിന്റെ മുകളിൽ കയറി രണ്ട് മീറ്റർ ഉയരമുള്ള സമീപത്തെ കെട്ടിടത്തിന് മേൽക്കൂരയിലേക്ക് പിടിച്ചുകയറി കുഞ്ഞ് പെട്ടെന്ന് കുഞ്ഞിന്‍റെ പിടി വഴുതി അയാളുടെ മടിയിലോക്ക് വീഴുകയായിരുന്നു. കുഞ്ഞി രക്ഷപ്പെട്ടെങ്കിലും വായിൽ നിന്നും ചോര വരുന്നത് കണ്ടു ഡെലിവറി പോയി അതിനെ ആശുപത്രിയിലെത്തിച്ചു വീഴ്ചയിൽ കുഞ്ഞിന്‍റെ ഡിസ്ക് തെറ്റിയിരുന്നു എങ്കിലും ജീവന് അപകടം ഇല്ലാതെ രക്ഷപ്പെട്ടു

What do you think?

-2 points
Upvote Downvote

Total votes: 2

Upvotes: 0

Upvotes percentage: 0.000000%

Downvotes: 2

Downvotes percentage: 100.000000%