,

പിഞ്ചുകുഞ്ഞിനെ ചേർത്തുപിടിച്ചു ട്രാഫിക് നിയന്ത്രിക്കുന്ന വനിതാ പോലീസ് കോൺസ്റ്റബിൾ വൈറലായി വീഡിയോ


പിഞ്ചുകുഞ്ഞിനെ ചേർത്തുപിടിച്ചു ട്രാഫിക് നിയന്ത്രിക്കുന്ന വനിതാ പോലീസ് കോൺസ്റ്റബിൾ വൈറലായി വീഡിയോ വഴിയാത്രക്കാരൻ ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ചണ്ഡീഗഡിൽ ആണ് സംഭവം. പ്രാദേശിക ലേഖകൻ ആണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പ്രിയങ്ക എന്ന് പേരുള്ള വനിതാ പോലീസ് കോൺസ്റ്റബിൾ ആണ് കുഞ്ഞുമായി ഡ്യൂട്ടിക്ക് എത്തിയത്. രാവിലെ 8 മണിക്ക് ഡ്യൂട്ടിക്ക് എത്തേണ്ടതായിരുന്നു . വൈകിയതിനെ തുടർന്ന് കുഞ്ഞുമായി പോലീസുകാരി ജംഗ്ഷനിൽ എത്തുകയായിരുന്നു. അവധിയിൽ പോകാൻ പോലീസ് സ്റ്റേഷൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി നോക്കിക്കൊണ്ട് തന്നെ ജോലി ചെയ്യാൻ തയ്യാറാണെന്ന് പ്രിയങ്ക പറയുകയായിരുന്നു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെയും കാണാം

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%