,

സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘നര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍’ ; വീഡിയോ


പൂനയിലെ ഓട്ടോഡ്രൈവറായ ബാബുജി എന്ന ഓട്ടോ ഡ്രൈവറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് മഹാരാഷ്ട്ര ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർദയാനന്ദ ആണ് ഈ വീഡിയോ പങ്കുവെച്ചത്. നര്‍ത്തകന്‍ എന്നാണ് ബാബാജി കാംബ്ലെ പരിചയപ്പെടുത്തിയിരിക്കുന്നത് വളരെ മനോഹരമായാണ് ഡ്രൈവറുടെ നൃത്തം. മാത്രമല്ല ഇദ്ദേഹത്തിന്റെ സഹപ്രവർത്തകർ ചുറ്റുംനിന്ന് സുഹൃത്തിന് പിന്തുണയും നൽകുന്നുണ്ട്

What do you think?

0 points
Upvote Downvote

Total votes: 2

Upvotes: 1

Upvotes percentage: 50.000000%

Downvotes: 1

Downvotes percentage: 50.000000%