,

അനുസിത്താര ക്കൊപ്പം ഗാനരംഗത്തിന് ചുവടുവെച്ച് നിമിഷ സജയൻ, ബ്ലൂപര്‍ന് കൈയടിച്ച് ആരാധകർ; വീഡിയോ


അഭിനയത്രിയും നർത്തകിയുമായ അനു സിതാര നടി നിമിഷ സജയനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഉടി ഉടി ജാ എന്ന ഹിന്ദി ഗാനത്തിനൊപ്പം ആണ് ഇരുവരും ചുവടുവെയ്ക്കുന്നത്. ഗുഡ്നൈറ്റ് ഫണ്‍ അവസാനം വരെ കാണൂ എന്ന അടിക്കുറിപ്പോടെ ആണ് അനുസിത്താര വീഡിയോ പങ്കുവെച്ചത്. മികച്ച അഭിപ്രായമാണ് ഡാൻസ് ലഭിക്കുന്നത് ഡാൻസ് നൊപ്പം വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സംഭവിച്ച അബദ്ധങ്ങൾ ചേർത്ത് ബ്ലൂപ്പറും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനു സിത്താരയും നിമിഷയും അടുത്ത സുഹൃത്തുക്കളാണ് ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%