,

പറയുന്നവർ പറയട്ടെ; ഞാൻ എങ്ങനെയാണെന്ന് എനിക്കറിയാം


മലയാളം സിനിമാ, ടെലിവിഷൻ അഭിനേത്രിയാണ് രേഖ രതീഷ്. പരസ്പരം എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി. മനസ്സ് എന്ന പരമ്പരയിലും നക്ഷത്രദീപങ്ങൾ എന്ന റിയാലിറ്റി പരിപാടിയിലും രേഖയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. മാമ്പഴക്കാലം, പല്ലാവൂർ ദേവനാരായണൻ എന്നിങ്ങനെ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പ്രതിസന്ധി കാലഘട്ടങ്ങൾ ജീവിതത്തിൽ വന്നപ്പോൾ താൻ അതിനെ ചിരിച്ചുകൊണ്ടാണ് നേരിട്ട് എന്ന് പറയുകയാണ് രേഖ രതീഷ് മാത്രമല്ല തനിക്കെതിരെ ഇടയ്ക്കിടെ വരുന്ന ഗോസിപ്പുകളെ പറ്റിയും നടതുറന്ന് സംസാരിക്കുകയാണ്. തനിക്ക് ഒരുപാട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എന്നാൽ അതിൽ നിന്നൊക്കെ തിരിച്ചുവരവു നടത്തി എന്നും താരം പറയുന്നു നമ്മളെ അറിയാത്ത നാലുവരി വന്നവർ നമ്മുടെ കുറ്റപ്പെടുത്തുമ്പോൾ അതൊന്നും ഓർത്ത് ദുഃഖിക്കേണ്ട കാര്യമില്ല എന്നാണ് കാലത്തിന്റെ അഭിപ്രായം

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%