,

ഷൂട്ടിംഗിനിടെ ബാലന്‍സ് തെറ്റി താഴേക്ക് വീണ് നടി പ്രിയ വാര്യര്‍ : വീഡിയോ


തെലുങ്ക് സിനിമയിലെ ഗാനരംഗത്തിലെ ഷൂട്ടിങ്ങിനിടെ ചാട്ടം പിഴച്ച് നിലത്ത് വീണ് നടി പ്രിയ വാര്യർ നായകനാനായ നിതിന്‍റെ തോളിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്ന പ്രിയ ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. പ്രിയാവാര്യര്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരം വീണതോടെ അണിയറ പ്രവർത്തകർ ഓടി വരുന്നതും വീഡിയോയിൽ കാണാം വീണ്ടും പരിക്ക് വകവയ്ക്കാതെ ഷൂട്ടിംഗ് തുടരാമെന്നും പ്രിയ വാര്യർ പറയുന്നത് കാണാം വീഡിയോയിൽ ഈഗാനത്തിന് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ചന്ദ്രശേഖര് സംവിധാനം ചെയ്ത ചെക്ക് സിനിമയിൽ നിതിൻറെ നായികയായാണ് പ്രിയയെത്തുന്നത്.

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%