,

‘പാഴായിപ്പോയ എന്‍റെ പരിശ്രമം’ ഗോപിസുന്ദറുമായുള്ള രസകരമായ വീഡിയോ പങ്കുവച്ച് അഭയ ഹിരണ്‍മയി


പുതുതായി ഇറങ്ങിയ വിജയുടെ മാസ്റ്റർ എന്ന സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനം ആയിരുന്നു വാത്തി കമ്മി. ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഈ ഗാനം ഹിറ്റായി കൊണ്ടിരിക്കുകയാണ്. ഈ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടു വച്ച് കൊണ്ട് പ്രശസ്ത സംഗീത സംവിധായകനായ ഗോപി സുന്ദറും ഭാര്യ അഭയയും. ഗായിക കൂടിയായ അഭയ ഹിരണ്മയി യാണ് വീഡിയോ പങ്കുവെച്ചത് എന്നാൽ ഡാൻസിൽ ചെറിയൊരു ഡിസ്കൗണ്ട് ഗോപിസുന്ദർ താനിരിക്കുന്ന കസേരയിലിരുന്നു തന്നെയാണ് സ്റ്റെപ്പ് ഇടുന്നത്. അദ്ദേഹത്തെക്കൊണ്ട് ഡാൻസ് ഏൽപ്പിക്കാനുള്ള പാഴായി പോയ എന്റെ പരിശ്രമം എന്ന അടിക്കുറിപ്പോടെയാണ് അഭയ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ആ മനുഷ്യൻ എഴുന്നേൽക്കൂ എന്ന ഗായികയായ സയനോരയും കമന്റ് ചെയ്തിട്ടുണ്ട്

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%