Search Results for:

 • ,

  കൈയൊടിഞ്ഞതിനു ചികിൽസിക്കാൻ ആശുപത്രിയിലെത്തിയ മൂന്നരവയസുകാരിക്ക് സംഭവിച്ചത് നാട്ടുകാർ റോഡ് ഉപരോധിച്ചു

  മലപ്പുറം ആലത്തിയൂർ ഇമ്പിച്ചി ബാവ ഹോസ്പിറ്റലിൽ വീണ്ടും ഒരു കുട്ടി കൂടി മരണപ്പെട്ടു.കൈയൊടിഞ്ഞ് ചികിത്സക്കെത്തിച്ച കുട്ടി മരിച്ചതിനൈ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചുആലത്തിയൂരിലെ സഹകരണ ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. അണ്ണശ്ശേരി കുട്ടമ്മാക്കൽ സ്വദേശി താഴത്തെ പീടിയക്കൽ ഖലീൽ ഇബ്രാഹിമിന്റെയും ഭാര്യ തൃപ്രങ്ങോട് ആനപ്പടിയിലെ ഉമ്മുഹബീബയുടെയും മൂന്നര വയസ്സുള്ള മിസ്‌റ ഫാത്തിമയാണ് മരണപ്പെട്ടത്. വീട്ടിലെ കട്ടിലിൽ നിന്ന് വീണ് കൈ ഒടിഞ്ഞത് ചികിത്സിക്കാനാണ് ആലത്തിയൂരിലെ ഇമ്പിച്ചിബാവ ഹോസ്പിറ്റലിൽ കൊണ്ടുപോയതെന്ന് ബന്ധുക്കൾ അറിയിച്ചു. കൈക്ക് ബാന്റെജിട്ടെങ്കിലും കുട്ടി വേദന […]

 • ,

  ബിഗ്‌ബോസിൽ നിന്നും പുറത്തായ ശേഷമുള്ള ഫിറോസ് ഖാൻ സജ്‌ന ഫിറോസിന്റെ ആദ്യ വീഡിയോ

  ബിഗ് ബോസ് മലയാളം സീസൺ 3 ലെ ഏറ്റവും ആകാംക്ഷ നിറഞ്ഞ എപ്പിസോഡ് ആയിരുന്നു ചൊവ്വാഴ്ച ത്തേത്. അച്ചടക്ക നടപടിയുമായി ഭാഗമായി പ്രധാന മത്സരാർഥി സജ്ന – ഫിറോസ് പുറത്താക്കപ്പെട്ട ദിവസം. പതിവിനു വിപരീതമായി ഒരു ചൊവ്വാഴ്ച എപ്പിസോഡിൽ മോഹൻലാൽ എത്തിയപ്പോൾ തന്നെ അതിന്റെ പ്രാധാന്യം വ്യക്തമായിരുന്നു. ബിഗ്ബോസിൽ ഇന്നലത്തെ എപ്പിസോഡ് മുന്നോടിയായി ഏഷ്യാനെറ്റ് ഒരു പ്രമോദ് പുറത്തുവിട്ടിരുന്നു. ഫിറോസ് – സജ്നയ്ക്ക് എതിരെ കർശന നടപടി വരുന്നതായി സൂചന അടങ്ങിയതായിരുന്നു പ്രമോ കണ്ടപ്പോഴേ പുറത്താക്കലാണോ എന്ന് […]

 • ,

  മനപ്പൂർവ്വമുള്ള നോവിക്കലുകൾ എനിക്ക് തിരിച്ചറിയാനാവും; വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നു ; മറുപടിയുമായി കൈലാഷ്

  അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവുംവിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടൻ ചുരം കയറിയത്. ഈ വേളയിൽ, ‘മിഷൻ – സി’ എന്ന ചിത്രത്തിലെ എന്റെ ക്യാരക്ടർ പോസ്റ്ററിനെ ചൊല്ലി മലനാട്ടിലാകെ ട്രോളുകൾ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയെന്ന് ഞാനറിഞ്ഞത് പിന്നീടാണ്. വിമർശനങ്ങളെല്ലാം ഞാൻ ഏറ്റുവാങ്ങുന്നു; സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടി..നടനവിദ്യയുടെ മറുകര താണ്ടിയവർ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും എന്റെ പരിശ്രമം. അതു പ്രായോഗികമാക്കാനാണ് എളിയ ഉദ്യമം. പക്ഷേ, മനപ്പൂർവ്വമുള്ള നോവിക്കലുകൾ എനിക്ക് […]

 • ,

  ഭക്ഷണം കഴിക്കാൻ എത്തിയവരെ ഓടിച്ച് എസ്ഐ; പരാതിയുമായി കടയുടമ: വീഡിയോ

  തമിഴ്നാട്ടിലെ ഹോട്ടലിൽ പോലീസ് ഉദ്യോഗസ്ഥർ ജോലിക്കാരെയും ഭക്ഷ്യ ഭക്ഷണം കഴിക്കാനെത്തിയ വരെയും മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് ..ഇന്നലെ കോയമ്പത്തൂരിലാണ് സംഭവം ഹോട്ടൽ ജീവനക്കാരേയും ഭക്ഷണം കഴിക്കാനെത്തിയവരെയും സബ്ഇൻസ്പെക്ടർ ലാത്തികൊണ്ട് തല്ലുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത് പോലീസുകാർ നിരന്തരം കൈക്കൂലി ആവശ്യപ്പെടാറുണ്ട് എന്ന് കടയുടമയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞാഴ്ച ഒര്‍ഡര്‍ അനുസരിച്ച് ഭക്ഷണം നല്‍കിയ ശേഷം പണം നൽകിയില്ല, പണം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു TN: A hotel owner in […]

 • ,

  എഴുന്നള‌ളിപ്പിന് ശേഷം ഫോട്ടോയ്‌ക്ക് വേണ്ടി തലയുയര്‍ത്തി നില്‍ക്കാന്‍ ആനയ്‌ക്ക് നേരെ ഒന്നാം പാപ്പാന്‍റെ മര്‍ദ്ദനം: വീഡിയോ

  ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനു ശേഷം ഫോട്ടോയ്ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനക്കുനേരെ ക്രൂരമർദ്ദനം. വടി ഉപയോഗിച്ച് ആരുടെ മുഖത്ത് നിരന്തരം മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. കോട്ടയം പാമ്പാടി സ്വദേശിയുടെ പാമ്പാടി സുന്ദരൻ എന്ന് ആനക്കാണ് മർദ്ദനമേറ്റത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് തോട്ടിപ്പാല്‍ ക്ഷേത്രത്തിൽ വച്ച് മാർച്ച് 25നാണ് സംഭവമുണ്ടായത്. വനംവകുപ്പ് നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. വീഡിയോ വൈറൽ ആയതോടെ .ഒന്നാംപാപ്പാൻ ഇപ്പോൾ ഒളിവിലാണ്. കേരളത്തിലെ ആന പ്രേമികൾക്കിടയിൽ പേരുകേട്ട .എഴുന്നെള്ളിപ്പ് ആനയാണ് പാമ്പാടി സുന്ദരൻ

 • ,

  രാഷ്ട്രീയം എന്ന ഭ്രാന്ത് തലയ്ക്കു പിടിച്ചാൽ പിന്നെ എന്ത് കൂട്ടുകാർ ,അയൽവാസികൾ

  രാഷ്ട്രീയ നേതാക്കമാരും അവരുടെ മക്കളും സുരക്ഷിതർ… രാഷ്ട്രീയം തലക് പ്രാന്തു പിടിച്ചു അണികൾ എന്നും വിഡ്ഢികൾ.മ്മുടെ നാട്ടിനു അത്യാവശ്യം വേണ്ടത് രാഷ്ട്രീയമോചനം …അതിനു ആദ്യം വേണ്ടത് എല്ലാവർക്കും രാഷ്ട്രബോധം വേണം അല്ലാത്ത രാഷ്ട്രീയബോധം ഉണ്ടായിട്ടു കാര്യമില്ല ..ജീവിതം ആസ്വദിക്കാൻ അറിയാത്ത പ്രാന്തന്മാരാണ് ജീവന്റെയും കുടുംബത്തെയും വിലമറന്നു വിഡ്ഢികളാവുന്നത് രാഷ്ട്രിയം ആവാം അത് അവരവരുടെ വ്യക്തിപരമായ കാര്യം പക്ഷേ രാഷ്ട്രിയ ഗുണ്ടായിസം പാടില്ല. അത് ഏതു രാഷ്ട്രിയംആയാലും. തലച്ചോറ് പണയം വച്ചിരിക്കുകയാണ്.. രാഷ്ട്രീയകാരനും കുടുംബത്തിനും വളരാൻ സ്വയം ചാരം […]

 • ,

  യുവാവ് പോലീസ് സ്റ്റേഷനിൽ വന്ന് ഇങ്ങനെ ചോദിക്കുമെന്ന് പോലീസുകാരും ചിന്തിച്ചു കാണില്ല

  നിഷ്കളങ്കമായ ചോദ്യം ഈ പ്രതികരണം തകർത്തു.കാക്കിയിട്ടാൽ കാക്ക കൂട്ടിൽ കയറി എന്നാണ് ഇവിടെ ചില ഏമാൻമ്മാരുടെ പൊതുവെയുള്ള വിചാരം നാൾക്ക് നാൾ കേരള പോലീസ് വഷളായി വരികയാണ് കാക്കി ഇട്ടാല് കേരളം ഭരിക്കുന്നത് ഞാനാണെന്നാണ് ചിലരുടെ വിചാരം. തിരിച്ചു ചോദിക്കാൻ പോയ താങ്കളുടെ ചങ്കുറ്റം സൂപ്പർ ഇതായിരിക്കണം ആൺകുട്ടികളുടെ പ്രതികരണം. കേരളത്തിലെ മുഴുവൻ പോലീസുകാർ ഒന്നിച്ചു കൂടിയാലും ഒരു പഞ്ചായത്തിലെ ആളുകൾ പോലുമുണ്ടാകില്ല ആ ബോധം കേരള പോലീസിന് ഉണ്ടായാൽ നല്ലത്.. ഇതുപോലെ പാവപ്പെട്ടവൻറെ നെഞ്ചത്തേക്ക് കയറാൻ […]

 • ,

  കോവിഡ് രോഗിയെ ആംബുലൻസിൽ ഇരുത്തി വഴിയോരത്തുള്ള കടയിൽനിന്ന് കരിമ്പ് ജ്യൂസ് കുടിച്ച് ആരോഗ്യ പ്രവർത്തകൻ ഗുരുതര വീഴ്ച യുടെ വീഡിയോ വൈറൽ

  മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം. പിപി ഇ കിറ്റ് ധരിച്ചു നിൽക്കുന്ന ആരോഗ്യ പ്രവർത്തകൻ വഴിയോരത്തെ കടയിൽ നിന്ന് കരിമ്പിൻ ജ്യൂസ് ഓർഡർ ചെയ്യുകയാണ്. മുഖത്തെ മാസ്ക് താടിയിലേക്ക് താഴ്ത്തി വെച്ചാണ് ആരോഗ്യ പ്രവർത്തകന്‍ നിൽക്കുന്നതെന്ന് വീഡിയോയിൽ കാണാം. നിങ്ങൾ കൊറോണ രോഗിയെ കൊണ്ടു പോവുകയല്ലേ എന്നും മാസ്ക് നേരെ ഇടൂ എന്നും വഴിയിൽ നിൽക്കുന്ന ആള്‍ അദ്ദേഹത്തോട് ചോദിക്കുന്നത് കേൾക്കാം. എന്നാൽ തനിക്ക് കൊറോണയില്ലെന്നും രോഗിയെ കൊണ്ടുപോവുക മാത്രമാണ് എന്നുമാണ് ആരോഗ്യപ്രവർത്തകരെ മറുപടി. ആരോഗ്യവകുപ്പിന്‍റെ കണക്കുപ്രകാരം […]

 • ,

  സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘നര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍’ ; വീഡിയോ

  പൂനയിലെ ഓട്ടോഡ്രൈവറായ ബാബുജി എന്ന ഓട്ടോ ഡ്രൈവറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് മഹാരാഷ്ട്ര ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർദയാനന്ദ ആണ് ഈ വീഡിയോ പങ്കുവെച്ചത്. നര്‍ത്തകന്‍ എന്നാണ് ബാബാജി കാംബ്ലെ പരിചയപ്പെടുത്തിയിരിക്കുന്നത് വളരെ മനോഹരമായാണ് ഡ്രൈവറുടെ നൃത്തം. മാത്രമല്ല ഇദ്ദേഹത്തിന്റെ സഹപ്രവർത്തകർ ചുറ്റുംനിന്ന് സുഹൃത്തിന് പിന്തുണയും നൽകുന്നുണ്ട് लावणी सम्राज्ञी ला लाजवेल असे नृत्य पाहिले आहे का कधी..? Atrist Unknown.. pic.twitter.com/ZRm2REZuH1 — Dayanand Kamble (@dayakamPR) March 12, 2021

 • ,

  അച്ഛന് വേണ്ടി മക്കളുടെ ഇലക്ഷന്‍ പ്രചാരണം;ഇളയമകളുടെ ഇലക്ഷന്‍ പ്രൊമോ വീഡിയോ പങ്കുവെച്ച് നടന്‍ കൃഷ്ണകുമാര്‍

  ബിജെപി സ്ഥാനാർഥിയായി തിരുവനന്തപുരത്ത് മത്സരിക്കാൻ ഒരുങ്ങുകയാണ് നടൻ കൃഷ്ണകുമാർ അച്ഛന്റെ പ്രചാരണത്തിന് എല്ലാ സഹായങ്ങളുമായി മക്കളും രംഗത്തുണ്ട്. കൃഷ്ണകുമാറിന് വേണ്ടി പ്രമോ വീഡിയോ തയ്യാറാക്കി ഇളയമകൾ ഹൻസിക. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വീഡിയോയാണ് കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വിജയ് ചിത്രം മാസ്റ്ററിലെ സൂപ്പര്‍ഹിറ്റ് ഗാനംവും കൃഷ്ണകുമാറിനെ ഇലക്ഷൻ പോസ്റ്റുകളും ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഗംഭീര വീഡിയോയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്

 • ,

  ‘താ’ എന്ന് പറഞ്ഞത് ഉമ്മ തരാൻ അല്ല പ്രോമിസ് ചെയ്യാനാണ്, അഡോണിയുമായുള്ള പ്രേമത്തെക്കുറിച്ച് മറുപടിയുമായി ബിഗ്ബോസ് താരം ഏഞ്ചല്‍; വീഡിയോ

  എയ്ഞ്ചൽന്‍റെ വാക്കുകൾ: ഞാനും അഡോണിയും തമ്മിൽ നേരത്തെ ഇഷ്ടത്തിലായിരുന്നു എന്നകാര്യം തെറ്റാണ് .ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ ഞാനും അഡോണിയും നേരത്തെ സംസാരിച്ച വീഡിയോയിൽ ഉള്ള സൗണ്ട് ആണ് ഇട്ടിരിക്കുന്നത്. അവൻ നല്ലൊരു ഫ്രണ്ട് മാത്രമാണ്. എനിക്ക് ഒരു അഫയർ ഉള്ളതാണ്. അവനെ ആ ഒരുതരത്തിൽ കണ്ടിട്ടില്ല. അവിടെ എല്ലാവരും കൂടി കളിയാക്കിയപ്പോൾ ഓക്കെ എന്ന രീതിയിൽ എടുത്തു എന്നെ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ പ്രേമം ഒന്നുമില്ല. അഡോണി നല്ല ചെക്കനാണ് അവനെ ഇഷ്ടപ്പെടാൻ കാരണം അവന്‍ അവരുടെ കുടുംബത്തിന് […]

 • ,

  ബിഗ് ബോസ് വിജയിയെ മുൻകൂട്ടി പ്രവചിച്ചു ബിഗ്ഗ്‌ബോസ് സീസൺ 2 വിലെ ദയ അച്ചു

  സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം ബിഗ് ബോസ് സീസൺ ത്രീ ലെ മത്സരാർത്ഥികളെ കുറിച്ചാണ് കഴിഞ്ഞുപോയ രണ്ടു സീസണുകൾ കാളും മികച്ച പ്രേക്ഷക അഭിപ്രായം ആണ് ഇവർക്ക് ലഭിക്കുന്നത് ശനിയാഴ്ച മത്സരാർത്ഥികളെ കാണാനെത്തിയ മോഹൻലാലിനെക്കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു മത്സരാർത്ഥികളെ കുറിച്ചുള്ള ദയ അച്ചുവിന്റെ വീഡിയോയാണ്. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ഭാഗ്യലക്ഷ്മി മ്പലം ലോബിയും കിടിലൻ മാത്രമല്ല സൂര്യയും ലക്ഷ്മി മഡോണയും ഒക്കെ മികച്ച മത്സരാർത്ഥികൾ ആണെന്നാണ്

 • ,

  ചുണ്ടയില്‍ കുടുങ്ങി സ്രാവ്, തട്ടിയെടുക്കാന്‍ ശ്രമിച്ച് കൂറ്റന്‍ മുതലയും ;വീഡിയോ

  ചുണ്ട ഇടുമ്പോൾ വമ്പൻ മത്സ്യം തന്നെ കൊടുക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഓസ്ട്രേലിയൻ സ്വദേശിയായ നാറ്റ് ബണേഴ്സണും സുഹൃത്തിനൊപ്പം നദിയിൽ ചൂണ്ടുമ്പോൾ ഒരു വമ്പൻ സ്രാവ് ആയിരുന്നു ചൂണ്ടയിൽ കുടുങ്ങിയത് എന്നാൽ ഇരുവരുടെയും സന്തോഷം തകർക്കുന്നത് ആയിരുന്നു പിന്നീട് നടന്നത് സ്രാവിനെ ബോട്ടിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ ഒരു വമ്പൻ മുതല് സ്രാവിനെ തട്ടിയെടുക്കാൻ എത്തുകയായിരുന്നു. നാറ്റ് സകലശക്തിയുമെടുത്ത് മുതലയെ വലിച്ചുകയറ്റാൻ ശ്രിച്ചു. എന്നാൽ തന്‍റെ ഇരയെ വിട്ടുകൊടുക്കാൻ മുതല തയ്യാറായിരുന്നില്ല ഏറെനേരം പിടിവലി നടത്തിയെങ്കിലും ഒടുവിൽ […]

 • ,

  ഞാൻ ആഗ്രഹിച്ചതല്ല മത്സരിക്കാൻ ആരെയും മാറ്റിനിർത്തിയിട്ട് എനിക്കൊരു സീറ്റ് വേണ്ട

  നല്ലൊരു തീരുമാനം എടുത്തതിന് വളരെ നന്ദി’ ഇലക്ഷന് നിന്നാൽ ചിലപ്പോൾ ജയിച്ചാൽ നിങ്ങൾ ചെയ്ത് വരുന്ന ഈ നല്ല പ്രവർത്തനത്തിൽ തീർച്ചയായും മങ്ങല്‍ വരും എത്ര കുറ്റം പറഞ്ഞാലും ഇദ്ദേഹം മൂലം ഒരുപാട് പേർക്ക് ജീവിതം തിരിച്ചു കിട്ടിയിട്ടുണ്ട്… നാവിനു എല്ല് ഇല്ലാത്ത ആളുകൾ പല ആരോപണവും പറയും അത് കണ്ട് പേടിച്ച് നിൽക്കരുത്,, അവർക്ക് ജയിക്കാൻ കഴിയില്ല. നിങ്ങളെ ഞങ്ങൾക്ക് ഇഷ്ടം ആണ്. പക്ഷെ അത് ഒരു രാഷ്ട്രീയക്കാരൻ ആയിട്ടല്ല. ഇങ്ങനെ ഒരു പാർട്ടി തിരഞ്ഞെടുക്കുമ്പോൾ […]

 • ,

  ക്യാമ്പസിനകത്ത് വച്ച് പരസ്യമായി പ്രണയാഭ്യർഥന നടത്തി; വിദ്യാർത്ഥികളെ സർവകലാശാല പുറത്താക്കി; വീഡിയോ

  ക്യാമ്പസിനകത്ത് വച്ച് പരസ്യമായി പ്രണയാഭ്യർഥന നടത്തി പരസ്പരം ആലിംഗനം ചെയ്ത വിദ്യാർത്ഥികളെ സർവകലാശാല പുറത്താക്കിയ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. സമൂഹത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് വിദ്യാർഥികളെ ലാഹോർ സർവ്വകലാശാല പുറത്താക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാമ്പസിനകത്ത് സഹപാഠിയായ ആൺകുട്ടിയോട് വിദ്യാർഥിനി പ്രണയാഭ്യർത്ഥന നടത്തിയത്. റോസാപുഷ്പങ്ങൾ നീട്ടി മുട്ടുകുത്തി നിന്നാണ് പെൺകുട്ടി സഹപാഠിയോട് പ്രണയാഭ്യർത്ഥന നടത്തിയത്. യുവാവ് പൂക്കൾ സ്വീകരിക്കുകയും പെൺകുട്ടിയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ചുറ്റുംകൂടി നിന്ന വിദ്യാർഥികൾ ഹർഷാരവം മുഴക്കി ഇവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട് .ഈ സംഭവത്തിന് […]

 • ,

  ‘സുഹൃത്തുക്കള്‍ ഉണ്ടാക്കിയ കാമ്പയിന്‍ ഫിലിം സൂപ്പര്‍ ഹിറ്റ്; വൈറലായി LDF സ്ഥാനാര്‍ത്ഥിയുടെ കാമ്പയിന്‍ ഫിലിം വീഡിയോ

  ഹിറ്റായ ഒരു പടത്തിലെ രംഗം തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ചു വന്നപ്പോൾ നിമിഷനേരം കൊണ്ട് തന്നെ സൂപ്പർഹിറ്റായി. കളമശ്ശേരിയിൽ നിന്ന് ജനവിധി തേടുന്ന പി. രാജീവിന് വേണ്ടിയാണ് പഴയ സുഹൃത്തുക്കൾ ചേർന്ന് ഷോർട്ട് ഫിലിം ഒരുക്കിയത്. മഴ ചായ ജോൺസൺ മാഷ് ആഹാ അന്തസ്സ് എന്ന് പറയുന്ന ദുൽഖറിന്റെ യമണ്ടൻ പ്രേമ കഥയിലെ രംഗമാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുനരാവിഷ്കരിച്ച് ത്. എസ്എഫ്ഐയില്‍ ഉണ്ടായിരുന്ന പഴയ സുഹൃത്തുക്കൾ ചേർന്ന് പുറത്തിറങ്ങിയ ക്യാംപെയിൻ ഫിലിം സംവിധായകൻ ആഷിക് അബുവിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് […]

 • ,

  മനുഷ്യാവകാശ പ്രവർത്തകരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും

  കേന്ദ്ര സംസ്ഥാന ഗവൺമെൻറ് കൾ ആദ്യം ജനങ്ങൾക്ക് ചെയ്യേണ്ടത് അവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയാണ് ട്രോളിൻറെ പേരിൽ വൻ കൊള്ളയാണ് കേരളത്തിൽ നടക്കുന്നത്. മിനിമം ബാലൻസ് പിൻവലിക്കുന്നതുവരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകും ഒപ്പം നിൽക്കാൻ ആരാണ് തയ്യാർ ഉള്ളത് ടോൾ പ്ലാസ മാഫിയകൾക്കെതിരെ സുപ്രീം കോടതി ഉൾപ്പെടെയുള്ള എല്ലാ നിയമ സംവിധാനവും ഉപയോഗിച്ചുകൊണ്ടുള്ള പോരാട്ടം തുടരുക തന്നെചെയ്യും. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനത്തിന് ഇരട്ടി ചാർജ് കൊടുക്കണം എന്ന് പറയുന്നത് ഗുണ്ടാ പിരിവ് നിയമവിധേയമാക്കുന്ന തിനു തുല്യമാണ്. മാറിമാറി […]

 • ,

  അനുസിത്താര ക്കൊപ്പം ഗാനരംഗത്തിന് ചുവടുവെച്ച് നിമിഷ സജയൻ, ബ്ലൂപര്‍ന് കൈയടിച്ച് ആരാധകർ; വീഡിയോ

  അഭിനയത്രിയും നർത്തകിയുമായ അനു സിതാര നടി നിമിഷ സജയനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഉടി ഉടി ജാ എന്ന ഹിന്ദി ഗാനത്തിനൊപ്പം ആണ് ഇരുവരും ചുവടുവെയ്ക്കുന്നത്. ഗുഡ്നൈറ്റ് ഫണ്‍ അവസാനം വരെ കാണൂ എന്ന അടിക്കുറിപ്പോടെ ആണ് അനുസിത്താര വീഡിയോ പങ്കുവെച്ചത്. മികച്ച അഭിപ്രായമാണ് ഡാൻസ് ലഭിക്കുന്നത് ഡാൻസ് നൊപ്പം വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സംഭവിച്ച അബദ്ധങ്ങൾ ചേർത്ത് ബ്ലൂപ്പറും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനു സിത്താരയും നിമിഷയും അടുത്ത സുഹൃത്തുക്കളാണ് […]

 • ,

  കണ്ണുകാണാത്ത കുറുക്കന് വഴികാട്ടിയായി വീൽചെയറിൽ കഴിയുന്ന നായ; അപൂർവ സൗഹൃദത്തിന്‍റെ കഥ; വീഡിയോ

  രണ്ടു കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട വീൽചെയറിൽ കഴിയുന്ന നായയുടെയും കണ്ണുകാണാത്ത കുറുക്കന്‍റെയും അപൂർവ സൗഹൃദത്തിന്‍റെ കഥയാണ്. ജാക്കിന് പിറകിലെ രണ്ടു കാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ടതോടെ വീൽചെയറിലാണ് നടപ്പ്. പംകിന് കണ്ണു കാണാൻ കഴിയില്ലായിരുന്നു. ഏകദേശം ഒരു വർഷത്തോളം ഒരു വീട്ടിൽ കഴിഞ്ഞതോടെ ഇരുവരും നല്ല സൗഹൃദത്തിലായി. പിന്നീട് കണ്ണുകാണാത്ത കുറുക്കന് വഴികാട്ടിയായി ജാക്ക് മാറുകയായിരുന്നു. ജാക്കിന്‍റെ വീല്‍ ചെയറിന്‍റെ ശബ്ദം ശബ്ദം കേട്ട് പിറകെ ഓടുന്ന പംകിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പംകിനെ സംരക്ഷകനാണ് ജാക്ക്. […]

 • ,

  ഞാൻ മരിച്ചിട്ടില്ല, കൂടുകാരൻ തന്ന പണിയാണ്, മരിച്ചു എന്ന് പറഞ്ഞ വ്യക്തി ലൈവിൽ

  യൂട്യൂബിൽ വൈറൽ ആകാൻ വേണ്ടി കളിക്കുന്ന ആളുകൾ ആണ് ഇതൊക്കെ..കൂട്ടുകാരന്റെ മരണം തമാശ ആയിട്ട് പോലും പറയാൻ തോന്നുന്നവനെ എങ്ങനെ? എന്റെ, ഫ്രണ്ട് എന്ന് പറയാൻ കഴിയുന്നു ??… ഏത് frnd ആണേലും നിശ്ചിത അകലം keep ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ… ഇതിൽ അപ്പുറവും കാണിക്കും.മരണത്തിനു ശേഷം മനുഷ്യൻ നല്ലവൻ എന്നു പറയുന്ന പലരും ഉണ്ട് അത് അവൻ ജീവിച്ചിരിക്കുംബോൾ അവൻ നല്ലതു ചൈയ്തതിനെ പ്രശംസിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുക എന്തായാലും നമുക്ക് നമ്മളെ തന്നെ വിലയിരുത്താൻ പറ്റുന്നത് […]